കേരളം

ശബരിമല നിരോധനാജ്ഞ മകരവിളക്കു വരെ നീട്ടി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ശബരിമലയിലെ നിരേധനാജ്ഞ മകരവിളക്ക് ഉത്സവമായ ഈ മാസം പതിനാലു വരെ നീട്ടി. നിരോധനാജ്ഞ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ കലക്ടര്‍ ശരിവച്ചു. യുവതീപ്രവേശനത്തിന് പിന്നാലെ നടന്ന അക്രമങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. 

ജനുവരി രണ്ടിന് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെ ബിജെപി പിന്തുണയോടെ നടന്ന ശബരിമല കര്‍മസമിതിയുടെ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ നീട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു; അറസ്റ്റില്‍

317 കിലോ ഭാരം, ദിവസവും 10,000 കലോറിയുടെ ഭക്ഷണം; യുകെയിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു