കേരളം

പിണറായി സര്‍ക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി; സര്‍ക്കാരിനെതിരെ സമരം ചെയ്‌തെന്ന കാരണത്തില്‍ കേരളത്തില്‍ കൂട്ട അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിന് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സര്‍ക്കാരിനെതെിരെ സമരം ചെയ്തുവെന്ന ഒറ്റക്കാരണം കൊണ്ടുമാത്രം കേരളത്തില്‍ കൂട്ട അറസ്റ്റ് നടക്കുകയാണ്. ഇത കാടത്തമാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.

വി മുരളീധരന്‍ എംപിയുടെ വീടാക്രമിച്ചതില്‍ അപലപിക്കുന്നു. ശബരിമല വിഷയത്തില്‍ കേരള സര്‍ക്കാരിന് ഭരണഘടനയുടെ പരിധിയില്‍ നിന്നുള്ള ചുട്ടമറുപടി  നല്‍കുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമണങ്ങള്‍ക്ക് നേരെ ദേശീയ നേതാക്കള്‍ തന്നെ പങ്കെടുപ്പിച്ച് വിപുലമായ പ്രചാരണം നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു