കേരളം

ഹര്‍ത്താല്‍ അക്രമം; 1869 കേസുകള്‍; അറസ്റ്റിലായവര്‍ 5769; ജാമ്യം ലഭിച്ചത് 4980; മുന്നില്‍ പാലക്കാട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായ അക്രമങ്ങളില്‍ ഇന്നു വൈകുന്നേരം വരെയുളള കണക്കനുസരിച്ച് സംസ്ഥാനത്ത് 1869 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.

ഇതുവരെ 5769 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവരില്‍ 789 പേര്‍ റിമാന്റിലാണ്. 4980 പേര്‍ക്ക് ജാമ്യം ലഭിച്ചു.

(ജില്ല, കേസുകളുടെ എണ്ണം, ആകെ അറസ്റ്റിലായവര്‍, റിമാന്റിലായവര്‍, ജാമ്യം ലഭിച്ചവര്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 89, 171, 16, 155
തിരുവനന്തപുരം റൂറല്‍ - 96, 170, 40, 130
കൊല്ലം സിറ്റി - 68, 136, 66, 70
കൊല്ലം റൂറല്‍ - 48, 138, 26, 112
പത്തനംതിട്ട - 267, 677, 59, 618
ആലപ്പുഴ 106, 431, 19, 412
ഇടുക്കി - 85, 355, 19, 336
കോട്ടയം - 43, 158, 33, 125
കൊച്ചി സിറ്റി - 34, 309, 01, 308
എറണാകുളം റൂറല്‍ - 49, 335, 121, 214
തൃശ്ശൂര്‍ സിറ്റി - 70, 299, 66, 233
തൃശ്ശൂര്‍ റൂറല്‍ - 60, 366, 13, 353
പാലക്കാട് - 283, 764, 104, 660
മലപ്പുറം - 83, 266, 34, 232
കോഴിക്കോട് സിറ്റി - 82, 210, 35, 175
കോഴിക്കോട് റൂറല്‍ - 37, 97, 42, 55
വയനാട് - 41, 252, 36, 216 കണ്ണൂര്‍ - 225, 394, 34, 360
കാസര്‍ഗോഡ് - 103, 241, 25, 216
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം