കേരളം

ഒരു വകുപ്പിലും പിന്‍വാതില്‍ നിയമനം അംഗീകരിക്കാനാകില്ല : ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഒരു വകുപ്പിലും പിന്‍വാതില്‍ നിയമനം അനുവദിക്കരുതെന്ന് ഹൈക്കോടതി. ഇത്തരം നിയമനം ഒരു വകുപ്പിലും അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കെഎസ്ആര്‍ടിസി കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. കണ്ടക്ടര്‍ നിയമനങ്ങള്‍ സംബന്ധിച്ച് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. 

കെഎസ്ആര്‍ടിസിയില്‍ ഇനി ഒഴിവില്ലെന്നാണ് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചത്. പിഎസ് സി വഴി കെഎസ്ആര്‍ടിസിയില്‍ 1421 പേര്‍ക്ക് കണ്ടക്ടറായി നിയമനം നല്‍കി. 71 പേര്‍ ജോയിന്‍ ചെയ്യുന്നതിന് കൂടുതല്‍ സാവകാശം ചോദിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ആകെ അഡൈ്വസ് മെമ്മോ നല്‍കിയത് 3941 പേര്‍ക്കാണെന്നും കെഎസ്ആര്‍ടിസി സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ