കേരളം

'തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ട്'; പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരിച്ച് നമ്പി നാരായണന്‍

സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ചാരക്കേസിലെ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നമ്പി നാരായണനായത്. ഇതിന് പിന്നാലെ അദ്ദേഹത്തെ തേടി പത്മഭൂഷന്‍ പുരസ്‌കാരം എത്തിയിരിക്കുകയാണ്. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. പുരസ്‌കാരം ഇരട്ടി മധുരമാണെന്നാണ് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ പറയുന്നത്. ചാരക്കേസിലെ തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്പി നാരായണനോടൊപ്പം നടന്‍ മോഹന്‍ലാലിനും പത്മഭൂഷന്‍ ലഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു