കേരളം

തെരഞ്ഞടുപ്പില്‍ മത്സരിക്കില്ല; സംഘ്പരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; ആചാരലംഘകരെ ഒറ്റപ്പെടുത്തുമെന്ന് ശബരിമല കര്‍മ്മസമിതി 

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശബരിമല കര്‍മ്മസമിതി മത്സരിക്കില്ലെന്ന് സ്വാമി ചിദാനന്ദപുരി. സംഘ്പരിവാറിന്റെ ആശയങ്ങളുമായി യോജിക്കാവുന്ന സ്ഥലങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

താത്കാലിക കൂട്ടായ്മയാണ് ശബരിമല കര്‍മ്മസമിതി. ആചാരലംഘനം നടത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ആരുമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥീരികരണമുണ്ടായിരുന്നില്ല. അതിനിടെയാണ് മത്സരിക്കില്ലെന്ന നിലപാടുമായി സ്വാമി ചിദാനന്ദപുരി രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി