കേരളം

ഇനി 'ഫെനി'ക്കായി ഗോവയ്ക്ക് പോകണം എന്നില്ല;  കേരളത്തില്‍ കശുമാങ്ങ മദ്യം നിര്‍മ്മിക്കാന്‍ പദ്ധതിയുമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ഗോവയുടെ സ്വന്തം 'ഫെനി'യെപ്പോലെ കേരളത്തിലും കശുമാങ്ങയില്‍ നിന്നുള്ള മദ്യം വരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷനാണ് കാഷ്യു ആപ്പിള്‍ ലിക്കര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. കാര്‍ഷിക സര്‍വകലാശാലയുടെ ഗവേഷണ ഡയറക്ടറേറ്റ് അടുത്ത മാസം പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. 

എക്‌സൈസ് വകുപ്പിന്റെ അനുമതിയും ലൈസന്‍സും ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്ലാന്റേഷന്‍ കോര്‍പറേഷന് 4500ഹെക്ടര്‍ കശുമാവിന്‍ തോട്ടമുള്ള കാസര്‍കോട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനാണ് പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു