കേരളം

കാരുണ്യ പദ്ധതി തുടരാനാവില്ല; കെകെ ശൈലജയുടെ പ്രഖ്യാപനം തള്ളി തോമസ് ഐസക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാരുണ്യ പദ്ധതി നീട്ടുമെന്ന ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ പ്രഖ്യാപനം തള്ളി ധനമന്ത്രി തോമസ് ഐസക്. പദ്ധതി ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ തുടരാനാവില്ലെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. 

ലക്ഷങ്ങള്‍ക്ക് ആശ്രയമായ കാരുണ്യ ചികിത്സാ പദ്ധതി അടുത്ത മാര്‍ച്ച് 31 വരെ തുടരുമെന്ന് ആരോ​ഗ്യ മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ധനവകുപ്പുമായി ധാരണയിലെത്തിയെന്നും പ്രത്യേക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞിരുന്നു. കാരുണ്യ പദ്ധതി ഇല്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കരുതെന്ന് ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയതായും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം