കേരളം

പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും നാല് കുട്ടികള്‍ ചാടിപ്പോയി; മണിക്കൂറുകള്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: പൂജപ്പുര ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കുട്ടികള്‍ ചാടിപ്പോയി. നാല് കുട്ടികളാണ് ചാടിപ്പോയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ടെയായിരുന്നു സംഭവം. 

പതിനേഴ് വയസുള്ള നാല് പേരാണ് ചാടിപ്പോയതെന്ന് പൂജപ്പുര പൊലീസ് വ്യക്തമാക്കി. ഇവര്‍ക്കയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിന് മുന്‍പും ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയവരാണ് ഇവര്‍. 

അന്തേവാസികള്‍ ചാടിപ്പോവുന്ന സംഭവം ഉണ്ടായിട്ടും ഇത് തടഞ്ഞ് ചില്‍ഡ്രന്‍സ് ഹോമിന്റെ സുരക്ഷ വര്‍ധിപ്പിക്കാത്തതിന് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍