കേരളം

കണ്ണന്താനത്തിന്റെ മൈക്കിൽ പുക; രാജ്യസഭ നടപടി 15 മിനിറ്റ് നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി;  അൽഫോൻസ് കണ്ണന്താനത്തിന്റെ സീറ്റിലെ മൈക്കിൽനിന്നു പുക ഉയർന്നതു മൂലം ഇന്നലെ രാജ്യസഭാ നടപടികൾ 15 മിനിറ്റ് നിർത്തിവച്ചു. പ്രശ്നം പരിഹരിച്ച ശേഷമാണു  സഭാ നടപടികള്‍ തുടര്‍ന്നത്‌.

ജയ്പാൽ റെഡ്ഡിയുടെ നിര്യാണത്തിൽ സഭ അനുശോചനം രേഖപ്പെടുത്തുമ്പോഴായിരുന്നു നാലാമത്തെ നിരയിലെ സീറ്റിലിരുന്ന കണ്ണന്താനം പുക ഉയരുന്നത് സഭാധ്യക്ഷന്റെ ശ്രദ്ധയിൽപെടുത്തിയത്. ഷോർട് സർക്യൂട്ടാണു കാരണമെന്നു കരുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി