കേരളം

വ്രതശുദ്ധിയുടെ നോമ്പ് കാലം അവസാനിച്ചു; ഇന്ന് ചെറിയ പെരുന്നാള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുല്‍ ഫിത്ര്‍ (ചെറിയ പെരുന്നാള്‍) ആഘോഷം. ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ നേടിയ ആത്മചൈതന്യത്തിന്റെ നിറവില്‍ വിശ്വാസികള്‍ ഇന്നു രാവിലെ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കും. കേരളത്തിനൊപ്പം മുംബൈ,ഡല്‍ഹി, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാള്‍ആഘോഷിക്കും. 

പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് നമസ്‌കാരം നിര്‍വഹിക്കുക. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ ഈദുല്‍ ഫിത്ര്‍ ആഘോഷിച്ചു. കേരളത്തിനൊപ്പം ഒമാനും ഇന്നാണു പെരുന്നാള്‍ ആഘോഷിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി