കേരളം

ട്രാക്ക് നവീകരണം; പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി, ഇന്ന് മുതൽ ജൂലൈ എട്ട് വരെ നിയന്ത്രണം 

സമകാലിക മലയാളം ഡെസ്ക്

കൊ​ച്ചി: എ​റ​ണാ​കു​ളം-​കു​മ്പളം റെ​യി​ൽ​പാ​ത​യി​ൽ ട്രാ​ക്ക് ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇന്ന് മു​ത​ൽ പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ൾ​ക്ക് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും. ജൂ​ലൈ എ​ട്ടു വ​രെയാണ് ഈ ​പാ​ത​യിലെ പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കുക. 

ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ (56381), കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56382) സ​ർ​വീ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ എ​ട്ടു വ​രെ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. 

തി​ങ്ക​ളാ​ഴ്ച ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള എ​റ​ണാ​കു​ളം-​കൊ​ല്ലം മെ​മു (66303), കൊ​ല്ലം-​എ​റ​ണാ​കു​ളം മെ​മു (66302) സ​ർ​വീ​സ് ന​ട​ത്തി​ല്ല. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​യം​കു​ളം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ (56380) തൂ​റ​വൂ​രി​ലോ കു​മ്പ​ളം സ്റ്റേ​ഷ​നി​ലോ 35 മി​നി​റ്റ് പി​ടി​ച്ചി​ടു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി