കേരളം

സംസ്ഥാനത്ത് പെട്രോള്‍ വില വീണ്ടും 75ന് മുകളില്‍; ഡീസല്‍ വില താഴോട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പെട്രോളിന്റെ വില ഉയരുന്നത് തുടരുന്നു. അതേസമയം ഡീസല്‍ വിലയില്‍ കുറവുണ്ട്. പെട്രോള്‍ ലിറ്ററിന് ഏഴ് പൈസ കൂടിയപ്പോള്‍ ഡീസല്‍ ലിറ്ററിന് അഞ്ച് പൈസയാണ് കുറഞ്ഞത്. 

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 72.42 രൂപയാണുള്ളത്. 

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.49 രൂപയും ഡീസല്‍ 71 രൂപയുമാണുള്ളത്. 

കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.81 രൂപയും ഡീസല്‍ 71.34 രൂപയുമാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?