കേരളം

കടുത്ത ചൂട്: പൊലീസുകാരന് ഡ്യൂട്ടിക്കിടെ സൂര്യാതാപമേറ്റു

സമകാലിക മലയാളം ഡെസ്ക്

കായംകുളം: കായംകുളത്ത് പൊലീസുകാരന് ഡ്യൂട്ടിക്കിടെ സൂര്യാതാപമേറ്റു. ആലപ്പുഴ എആര്‍ ക്യാംപിലെ പൊലീസുകാരനായ അഗില്‍ (29) ആണ് സൂര്യാതാപമേറ്റത്. കട്ടച്ചിറ പള്ളിയില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

ഇന്ന് ഉച്ചയോടെ കയ്യില്‍ പൊള്ളലേറ്റതിനെ തുടര്‍ന്ന് അഗിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍