കേരളം

എസ് പി ഓഫീസിലെ ജീവനക്കാരന്‍ മദ്യലഹരിയില്‍ കാറോടിച്ചു; അധ്യാപിക മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് ശേഖരീപുരത്ത് ഇരുചക്രവാഹനത്തില്‍ കാറിടിച്ച് മുന്‍ അധ്യാപിക മരിച്ചു. ശേഖരീപുരം സ്വദേശി അംബികയാണ് മരിച്ചത്. മോയന്‍സ് സ്‌കൂളിലെ മുന്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഗോപിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാലക്കാട് എസ്പി ഓഫീസിലെ ജീവനക്കാരന്‍ മുരളി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. മുരളിയെ പൊലീസ് കസ്റ്റഡിയെടുത്തു.ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!