കേരളം

മോഷണക്കുറ്റം ആരോപിച്ച് 14 കാരനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദിച്ചു ; വിവസ്ത്രനാക്കി ചിത്രം പകര്‍ത്തിയെന്നും പരാതി

സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ മോഷണം ആരോപിച്ച് പതിനാല് വയസുകാരന് ക്രൂര മര്‍ദ്ദനം. അഞ്ചംഗ സംഘമാണ് കുട്ടിയെ മര്‍ദിച്ചത്. വടി കൊണ്ടുള്ള ക്രൂര മര്‍ദ്ദനത്തില്‍ കുട്ടിയുടെ ദേഹമാസകലം പരിക്കേറ്റു. 

മര്‍ദ്ദനത്തിന് പിന്നാലെ കുട്ടിയെ വിവസ്ത്രനാക്കി ചിത്രം പകര്‍ത്തിയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. പരാതിപ്പെട്ടാല്‍ ചിത്രം പുറത്തുവിടുമെന്നും ഇവര്‍ ഭീഷണി മുഴക്കിയതായി മാതാപിതാക്കള്‍ പരാതിപ്പെട്ടു. പരിക്കേറ്റ കുട്ടി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി