കേരളം

തിരുവനന്തപുരത്ത് ആദ്യലീഡ് കുമ്മനത്തിന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മുന്നിട്ടുനില്‍ക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യഫല സൂചനകള്‍ ബിജെപിക്ക് അനുകൂലമാണ്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.

തിരുവനന്തപുരത്ത് ത്രികോണമത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിന്റെ ശശിതരൂരും, എല്‍ഡിഎഫിന്റെ സി ദിവാകരനുമാണ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞടുപ്പ് കമ്മിഷൻ

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി

ലൈം​ഗിക വിഡിയോ വിവാദം; ആദ്യമായി പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ