കേരളം

'കാനത്തിന്റെ നാവ് കെട്ടിയിട്ട അവസ്ഥയില്‍'; പിണറായിയുടെ പെരുമാറ്റം തിരിച്ചടിയായി; വിമര്‍ശനവുമായി സിപിഐ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ലോക്‌സഭാ തെരഞ്ഞടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഐ മലപ്പുറം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കുമെതിരെ രൂക്ഷവിമര്‍ശനം. നാട്ടിലെ ചെറിയ സമുദായത്തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതില്‍ ആര്‍ഡിഒമാര്‍ കാണിക്കുന്ന അവധാനതപോലും ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാട്ടിയില്ലെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി.

ഇടതുപക്ഷത്തിന്റെ ഐക്കണ്‍ ആകേണ്ട പിണറായിയുടെ പെരുമാറ്റം തെരഞ്ഞടുപ്പില്‍ തിരിച്ചടിയായി. കാനം രാജേന്ദ്രന്‍ തുടക്കത്തില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ ശക്തിയായിരുന്നെങ്കിലും പിന്നീട് നാവ് കെട്ടിയിട്ട അവസ്ഥയിലായെന്നായിരുന്നു വിമര്‍ശനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍