കേരളം

റംസാന്‍: സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നതും ജൂണ്‍ ആറിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: റംസാന്‍ പ്രമാണിച്ച് സംസ്ഥാനത്തെ കോളജുകളും ജൂണ്‍ ആറിനെ തുറക്കുള്ളുവെന്ന് മന്ത്രി കെ.ടി ജലീല്‍. നേരത്തെ, സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്ന് മാറ്റി ആറാക്കിയിരുന്നു.

വിവിധയിടങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ആവശ്യങ്ങള്‍ കണക്കിലെടുത്താണ് മന്ത്രിസഭ യോഗത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് മാറ്റാന്‍ തീരുമാനമെടുത്തത്. 

റംസാന്‍ പ്രമാണിച്ച് സ്‌കൂളുകള്‍ ആറാംതീയതിയേ തുറക്കാവു എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി