കേരളം

കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കി ; വീട്ടമ്മമാര്‍ കുടുങ്ങി ; 25,000 രൂപ വീതം പിഴ

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ വീട്ടമ്മമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കുട്ടികള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ രണ്ട് വീട്ടമ്മമാര്‍ക്ക് അധികൃതര്‍ 25,000 രൂപ വീതം പിഴ ചുമത്തി. ബുധനാഴ്ചയാണ് സംഭവം.

വാഹനനിയമം കര്‍ശനമാക്കിയതോടെ പൊലീസ് പരിശോധന ഊര്‍ജ്ജിതമാക്കിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളിലും നഗരത്തിന്റെ വിവിധഭാഗങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു