കേരളം

ഭ​വാ​നി ദ​ള​ത്തി​ലെ പ്ര​ധാ​നി പിടിയിൽ, തെ​ര​ച്ചി​ലി​നി​ടെ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ ര​ക്ഷ​പെ​ട്ടു

സമകാലിക മലയാളം ഡെസ്ക്

അ​ട്ട​പ്പാ​ടി: ആ​ന​ക്കെ​ട്ടി മേ​ഖ​ല​യി​ൽ ന​ട​ന്ന തെ​ര​ച്ചി​ലി​നി​ടെ ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ൾ ര​ക്ഷ​പെ​ട്ടു. ത​മി​ഴ്നാ​ട് സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് നടത്തിയ തെ​ര​ച്ചി​ലി​നി​ടെയാണ് ഇവർ രക്ഷപെട്ടോടിയത്.  അതേസമയം തെ​ര​ച്ചി​ലി​നി​ടെ പി​ടി​യി​ലാ​യ ദീ​പ​ക് എ​ന്ന ച​ന്ദ്രു ഛത്തീ​സ്ഗ​ഢ് സ്വ​ദേ​ശിയാണെന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ദീപക്കിന് കാ​ലി​ൽ പ​രി​ക്കേ​റ്റു. ഭ​വാ​നി ദ​ള​ത്തി​ലെ പ്ര​ധാ​നി​യായ ഇയാൾ എ​കെ 47 ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ ആ​ളാ​ണ്. ദീപക് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ തെ​ര​ച്ചിൽ നടത്തിയ പ്ര​ദേ​ശ​ത്ത് നി​ന്ന് ക​ണ്ടെ​ത്തി​യ ലാ​പ്ടോ​പി​ൽ നിന്ന് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി