കേരളം

''ആശ്വാസം, ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാകാതെ പോയല്ലോ!''

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്ന സാഹചര്യം ഒഴിവായതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി ചേര്‍ന്ന എന്‍സിപി ഇടതു മുന്നണിയില്‍ തുടരുന്നതില്‍ സിപിഎം നിലപാടു വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

''എനിക്കു വലിയ ആശ്വാസമുണ്ടാക്കുന്ന കാര്യമാണ്. എന്തായാലും ശിവസേനയുമായി ഒരു സര്‍ക്കാരുണ്ടാകാതെ പോയല്ലോ'' - മഹാരാഷ്ട്രാ സംഭവവികാസങ്ങളെക്കുറിച്ച് ചെന്നിത്ത പ്രതികരിച്ചു.

ബിജെപിയുമായി ചേര്‍ന്ന എന്‍സിപിയെ ഇടതു മുന്നണി പുറത്താക്കണം. എന്‍സിപിയുടെ മന്ത്രിമാരെ പുറത്താക്കുകയോ അവര്‍ രാജിവയ്ക്കുകയോ വേണം. ഇക്കാര്യത്തില്‍ സിപിഎം നിലപാടു വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ