കേരളം

പോസ്റ്ററുകളും ബാനറുകളും; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

സമകാലിക മലയാളം ഡെസ്ക്

മേപ്പാടി: വയനാട് ജില്ലയില്‍ വീണ്ടും സാന്നിധ്യമറിയിച്ച് മാവോയിസ്റ്റുകളുടെ പോസ്റ്റര്‍.മേപ്പാടി മുണ്ടക്കൈയിലാണ് തമിഴിലെഴുതിയ പോസ്റ്ററുകളും ബാനറുകളുമാണ് പ്രത്യക്ഷപ്പെട്ടത്.

തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് എതിരെ പ്രതികരിക്കണം എന്നാണ് ആഹ്വാനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അട്ടപ്പാടിയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയും പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്ററും ലഘുലേഖകളും പ്രത്യക്ഷപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി