കേരളം

പൂച്ചയെ വിഴുങ്ങി ; പെരുമ്പാമ്പ് കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പാല കുടക്കച്ചിറയില്‍ നിന്ന് പത്തടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ഒരു പൂച്ചയെ പകുതിയോളം വിഴുങ്ങിയ നിലയിലായിരുന്നു പാമ്പിനെ കണ്ടെത്തിയത്. പനന്തോട്ടത്തില്‍ നാരായണന്റെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടത്.

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ കുടുക്ക് ഉപയോഗിച്ച് പിടിക്കുകയായിരുന്നു. പത്തടിയിലേറെ നീളവും 20 കിലോയോളം തൂക്കവുമുണ്ട്. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി