കേരളം

മഞ്ചേശ്വരത്ത് യുഡിഎഫ് കുതിപ്പ്; ആയിരത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് വീതം എല്‍ഡിഎഫും യുഡിഎഫും എറണാകുളത്ത് എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു.  യുഡിഎഫ് മണ്ഡലമായ വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്റെ വി കെ പ്രശാന്ത് 63 വോട്ടുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നു. അരൂരില്‍ മനു സി പുളിക്കല്‍ 22 വോട്ടിന് ലീഡ് ചെയ്യുന്നു. കോന്നിയില്‍ യുഡിഎഫിന്റെ പി മോഹന്‍രാജാണ് മുന്നില്‍. 460 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.

മഞ്ചേശ്വരത്ത് എം സി കമറുദ്ദീന്‍ ആയിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. എറണാകുളത്ത് എന്‍ഡിഎയുടെ സി രാജഗോപാല്‍ മൂന്ന് വോട്ടിന് മുന്നിട്ടുനില്‍ക്കുന്നു.

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണി കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയതായാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി