കേരളം

മഹാരാജാസിലും മടപ്പള്ളിയിലും ആര്‍ട്‌സ് കോളജിലും ഇടിമുറികള്‍; അസംഘടിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാന്‍ കഴിയുന്നില്ല; റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല ഇടിമുറിയെന്ന് സ്വതന്ത്ര ജഡീഷ്യല്‍ കമ്മീഷന്‍. തിരുവനന്തപുരം ആര്‍ട്‌സ് കോളജിലും മടപ്പള്ളി കോളജിലും, എറണാകുളം മഹാരാജാസ് കോളജിലും ഇടിമുറികള്‍ ഉള്ളതായി വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടുവെന്ന് ജസ്റ്റിസ് ഷംസുദീന്‍ കമ്മീഷന്‍ അറിയിച്ചു. ഇക്കാര്യം സംബന്ധിച്ച് കമ്മീഷന്‍ ഇന്ന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 

ഇതേതുടര്‍ന്ന്  അസംഘടിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാന്‍ കഴിയുന്നില്ല. പലയിടങ്ങളിലും യൂണിയന്‍ ഓഫീസുകളാണ് ഇടിമുറികളായി പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ജുഡീഷ്യല്‍ നിയമ പരിപാലന സമിതി രുപീകരിക്കണമെന്നും ശുപാര്‍ശയുണ്ട്. യൂണിവേഴ്‌സിറ്റി കോളജ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 'സേവ് യൂണിവേഴ്‌സിറ്റി കോളജ് ക്യംപെയ്ന്‍ കമ്മിറ്റി'യാണ് കമ്മീഷന്‍ രൂപീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വീണ്ടും അധികാരത്തിലെത്തിയാല്‍ 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' തീര്‍ച്ചയായും നടപ്പിലാക്കും: അമിത് ഷാ

വിരാട് കോഹ്‌ലി അനുപമ നേട്ടത്തിന്റെ വക്കില്‍

പത്തനംതിട്ട ജില്ലയിലും പക്ഷിപ്പനി, താറാവുകള്‍ കൂട്ടത്തോടെ ചത്തു; നാളെ കലക്ടറുടെ നേതൃത്വത്തില്‍ യോഗം

'എന്നോട് ആരും പറയാത്ത കാര്യം, ചിമ്പുവിന്റെ വാക്കുകൾ ജീവിതത്തിൽ മറക്കില്ല': പൃഥ്വിരാജ്

കൊല്‍ക്കത്ത താരം രമണ്‍ദീപ് സിങിന് പിഴ ശിക്ഷ