കേരളം

നെടുമ്പാശേരിയില്‍ നിന്ന് ഇസ്രായേലിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശേരിയില്‍ നിന്നും ഇസ്രായേല്‍ വിമാന കമ്പനിയായ ആര്‍കിയ സര്‍വീസ് തുടങ്ങുന്നു. ഈ മാസം 21മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ആഴ്ചയില്‍ ഒരിക്കല്‍ ടെല്‍ അവീവില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചും സര്‍വീസ് നടത്തും. 

സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പുള്ള പരിശോധനകള്‍ക്കായി ഇസ്രായേല്‍ വിമാനക്കമ്പനിയുടെ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൊച്ചിയിലെത്തും. 

ഇസ്രായേലിന്റെ രണ്ടാമത്തെ വിമാനക്കമ്പിയാണ് ആര്‍ക്കിയ. 1949ലാണ് ഇത് സ്ഥാപിതമായത്. ഒമ്പത് വിമാനങ്ങള്‍ സ്വന്തമായുള്ള കമ്പനി 25 കേന്ദ്രങ്ങളിലേക്ക് ആഭ്യന്തര, രാജ്യന്തര, സര്‍വീസുകളും ചാര്‍ട്ടര്‍ സര്‍വീസുകളും നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്