കേരളം

ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ബോട്ട് മറിഞ്ഞു; 11 മരണം; നാലുപേരെ കാണാനില്ല

സമകാലിക മലയാളം ഡെസ്ക്


ഭോപ്പാല്‍: ഗണേശ വിഗ്രഹ നിമഞ്ജനത്തിനിടെ ഭോപ്പാല്‍ നദിയില്‍ ബോട്ട് മുങ്ങി 11 പേര്‍ മരിച്ചു. നാലു പേരെ കാണാനില്ല. ഭോപ്പാല്‍ കട്‌ലപുര ഘട്ട് പുഴയില്‍ ഇന്ന് പുലര്‍ച്ചെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെയായിരുന്നു അപകടം. 

കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ആറ് പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവവരുടെ കുടുംബത്തിന്‌ അടിയന്തര ധനസഹായമായി  നാലുലക്ഷം രൂപ നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പിസി ശര്‍മ പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ഡല്‍ഹി ഹൈക്കോടതിയില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍