കേരളം

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്; ഫോണ്‍ നശിപ്പിച്ചിട്ടും എസ്എംഎസുകളും കോള്‍ രേഖകളും വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പരീക്ഷ ദിവസം പ്രതികള്‍ തമ്മില്‍ കൈമാറിയ എസ്എംഎസും ഫോണ്‍ വിളി രേഖകളുമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ഹൈടെക് സെല്ലിന്റെ ശാസ്ത്രീയ പരിശോധനയിലാണ് ഫലം കൈമാറിയത്. 

മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം നടന്ന എസ്എംഎസുകള്‍ ഹൈടെക് സെല്‍ കണ്ടെത്തുകയായിരുന്നു. ചോര്‍ത്തിയ പരീക്ഷ പേപ്പര്‍ പ്രതികള്‍കെത്തിച്ചത് നവമാധ്യമങ്ങള്‍ വഴിയാണെന്നാണ് പൊലീസിന്റെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു