കേരളം

രൂപംമാറ്റിയ ബൈക്കുകള്‍ ക്യാമ്പസുകളില്‍ കയറി പൊക്കും; പരിശോധനയുമായി മോട്ടോര്‍വാഹന വകുപ്പ്, ആദ്യദിവസം പിടികൂടിയത് 60 'ഫ്രീക്കന്‍മാരെ'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിദ്യാര്‍ത്ഥികള്‍ അപടകരമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ ക്യാമ്പസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന. ഓപ്പറേഷന്‍ സ്മാര്‍ട് ക്യാമ്പസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ കൊച്ചിയിലെ എട്ട് ക്യാമ്പസുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്നലെ ആദ്യ ക്യാമ്പസില്‍ പരിശോധനക്കെത്തിയ മോട്ടോര്‍ വാഹനവകുപ്പ്, 60ബൈക്കുകള്‍ അനധികൃത രൂപമാറ്റം നടത്തി ഉപയോഗിക്കുന്നത് കണ്ടെത്തി. ഇത് അപകടത്തിന് വഴിവയ്ക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ അഴിച്ചുമാറ്റി ബൈക്കുകള്‍ ആര്‍ടി ഓഫീസില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. രൂപമാറ്റം വരുത്തിയ ബൈക്കുകളുടെ വിവരങ്ങള്‍ രജിസിട്രേഷന്‍ നമ്പര്‍ സഹിതം കോളജ് നോട്ടീസ് ബോര്‍ഡില്‍ പതിപ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്