കേരളം

തൃശൂരില്‍ കൊയ്ത്ത് തൊഴിലാളികള്‍ക്ക് പൊലീസ് മര്‍ദനം; പ്രതിഷേധം, നടപടി സ്വീകരിക്കാതെ പാടത്തിറങ്ങില്ലെന്ന് തൊഴിലാളികള്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: തൃശൂര്‍ അരിമ്പൂരില്‍ കൊയ്ത്ത് തൊഴിലാളികള്‍ക്ക് പൊലീസ് മര്‍ദനം. പാടത്തേക്ക് ബൈക്കില്‍ വരികയായിരുന്ന കൊയ്ത്ത് യന്ത്രത്തിന്റെ ഡ്രൈവര്‍മാരെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് കൊയ്ത്ത് തൊഴിലാളികള്‍ പ്രതിഷേധിച്ചു.

മൂന്നുപേര്‍ക്കാണ് മര്‍ദനമേറ്റത്. മതിയായ രേഖകള്‍ കാണിച്ചിട്ടും പൊലീസ് മര്‍ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. 

പൊലീസുകാര്‍ക്ക് എതിരെ നടപടി സ്വീകരിക്കാതെ കൊയ്ത്തിനിറങ്ങില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി. ഇതോടെ ആറായിരം ഏക്കര്‍ പാടത്തെ കൊയ്ത്ത്  മുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''