കേരളം

ദുബായില്‍ മലയാളി യുവാവ്‌ ഉറക്കത്തിനിടെ മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


ദുബായ്ഉറക്കത്തിന്‌ ഇടയില്‍ പ്രവാസി മലയാളി യുവാവ്‌ ദുബായില്‍ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി രാജു(39)നെയാണ്‌ താമസ സ്ഥലത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

ലുലു ഗ്രൂപ്പ്‌ ജീവനക്കാരനാണ്‌ ഇയാള്‍. ബുധനാഴ്‌ചയായിരുന്നു മരണം. മഫ്രഖ്‌ എമിറേറ്റ്‌സ്‌ ജനറല്‍ മാര്‍ക്കറ്റില്‍ ഷെഫ്‌ സൂപ്പര്‍വൈസറായിരുന്നു. അബുദാബി ഖാലിദിയ മാളിലും നേരത്തെ ജോലി ചെയ്‌തിരുന്നു.

മൃതദേഹം മഫ്രഖ്‌ ശൈഖ്‌ ഷഖ്‌ബൂത്ത്‌ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്