കേരളം

കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞു വീണു; 70കാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് വീടിന്റെ ചുമർ ഇടിഞ്ഞു വീണ് വയോധികന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പിയിൽ പോക്കുപടി സ്വദേശി മൊയ്തീൻ(70) ആണ് മരിച്ചത്. കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീഴുകയായിരുന്നു.  ജില്ലയിൽ ദിവസങ്ങളായി തുടരുന്ന മഴയിൽ വിവിധ പ്രദേശങ്ങളിൽ വ്യാപകനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

അതിനിടെ സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഞായറാഴ്ച വരെ ശക്തമായ മഴയും കാറ്റും തുടരുമെന്നാണ് മുന്നറിയിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?