കേരളം

റേഡിയോ ഓഫ് ചെയ്തതില്‍ വൈരാഗ്യം : യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നു, സഹോദരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : റേഡിയോ ഓഫ് ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ യുവാവിനെ തലയ്ക്ക് അടിച്ചു കൊന്നു. തിരുവനന്തപുരം അരുവിക്കര കാച്ചാണിയില്‍ ബിസ്മി നിവാസില്‍ സമീര്‍ ആണ് അടിയേറ്റ് മരിച്ചത്.  27 വയസ്സായിരുന്നു. 

സംഭവത്തില്‍ സമീറിന്റെ സഹോദരന്‍ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. റേഡിയോ ഏഫ് ചെയ്തതിലുള്ള വൈര്യം മൂലമാണ് ഹാളില്‍ കിടന്നുറങ്ങുകയായിരുന്ന സമീറിനെ ഇരുമ്പ് വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി