കേരളം

തലേന്ന് ബുക്ക് ചെയ്തവര്‍ക്ക് മാത്രം ദര്‍ശനം; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കാന്‍ തീരുമാനം. അടുത്ത ബുധനാഴ്ച മുതല്‍ പ്രവേശനം നല്‍കും. തലേദിവസം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിക്കുക. 

കോവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിച്ചാകും ഭക്തരെ പ്രവേശിപ്പിക്കുക. രാവിലെ 8.30 മുതല്‍ 11.15വരെയും വൈകുന്നേരം 4.30 മുതല്‍ 6.15വരെയുമാണ് പ്രവേശനം. പത്ത് മിനിട്ടനുള്ളില്‍ 35പേര്‍ക്ക് ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങാവുന്ന വിധത്തിലാണ് ക്രമീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ