കേരളം

ഇടുക്കി രൂപതാ ബിഷപ്പിന് കോവിഡ്; അഞ്ച് വൈദികർക്കും രോ​ഗബാധ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിന് കോവിഡ് സ്ഥീരീകരിച്ചു. ബിഷപ്പിനെ കൂടാതെ അഞ്ച് വൈദികർക്കും ബിഷപ്പ് ഹൗസിലെ ഒരു ജീവനക്കാരനും രോ​ഗം കണ്ടെത്തിയിട്ടുണ്ട്. 

അതിനിടെ ഇടുക്കി ജില്ലയിൽ ഇന്ന് 49 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. 29 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

ആലക്കോട് കലയന്താനി സ്വദേശി (52), ഉപ്പുതറ സ്വദേശികൾ (36, 60), വാഴത്തോപ്പ് മുളകുവള്ളി സ്വദേശിനി (22), വണ്ണപ്പുറം സ്വദേശി (62).  ആലപ്പുഴയിൽ ചെറുകിട വ്യാപാരി  എന്നിവരുടെ ഉറവിടമാണ് വ്യക്തമാകാത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ