കേരളം

പുതിയ വൈദ്യുത കണക്ഷന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം; ഫീസില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ വൈദ്യുതകണക്ഷന് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് നല്‍കേണ്ടതില്ല. 

എല്‍ ടി ഗുണഭോക്താക്കള്‍ക്ക് ജിഎസ്ടിയും പ്രളയസെസും അടക്കം 61 രൂപയും ഹൈടെന്‍ഷന്‍ (എച്ച.ടി.) ഗുണഭോക്താക്കള്‍ക്ക് 1118 രൂപയും എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് 5500ലേറെ രൂപയുമാണ് മുന്‍പ് വൈദ്യുത കണക്ഷന് അപേക്ഷാഫീസായി നല്‍കേണ്ടിയിരുന്നത്. ഇതോടൊപ്പം ആദ്യമായി ഓണ്‍ലൈനില്‍ ബില്ലടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് ബില്‍ത്തുകയുടെ അഞ്ച് ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. പരമാവധി 100 രൂപവരെയാകും ഇങ്ങനെ സബ്‌സിഡിയായി ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു