കേരളം

ടാപ്പിങിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മൂന്ന് റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പരിക്ക്. കോട്ടയം മുണ്ടക്കയത്താണ് ടാപ്പിങിനിടെ തൊഴിലാളികള്‍ക്ക് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്. 

മുണ്ടക്കയം ടി ആന്‍ഡ് ടി എസ്റ്റേറ്റിലെ മണിക്കല്‍ ഡിവിഷനിലെ തൊഴിലാളികള്‍ ടാപ്പിങ് നടത്തുന്നതിനിടെയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്.  മണിക്കല്‍ സ്വദേശികളായ പി ശശി (58), ബാബു (52) ,അജയകുമാര്‍ (33) എന്നിവര്‍ക്കാണ് പരിക്കറ്റത്. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ