കേരളം

മൈദയുടെ മറവില്‍ കൊണ്ടുവന്നത് 60 ചാക്ക് 'ഹാന്‍സ്' ; ഒരാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  60 ചാക്ക് നിരോധിത പാന്‍ ഉല്‍പ്പന്നമായ ഹാന്‍സ് പിടികൂടി. വിപണിയില്‍ 50 ലക്ഷത്തോളം വിലവരുന്ന ഹാന്‍സാണ് കുറ്റിപ്പുറത്ത് വെച്ച് പിടികൂടിയത്. സംഭവത്തില്‍ ഹാന്‍സ് മൊത്ത വില്‍പനക്കാരനായ മൂടാല്‍ തെക്കേ പൈങ്കല്‍ അന്‍വറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

മറ്റു സംസ്ഥാനത്തു നിന്നും മൈദ കൊണ്ടുവരുന്നതിന്റെ മറവിലാണ് കുറ്റിപ്പുറം മൂടാലിലേക്ക് വന്‍തോതില്‍ ഹാന്‍സ് എത്തിച്ചത്. കുറ്റിപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. അന്‍വറിന് ഒപ്പമുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത