കേരളം

ഏഴ് സംസ്ഥാനങ്ങൾക്ക് പ്രളയസഹായം 5908 കോടി; കേരളത്തിന് വട്ടപ്പൂജ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി :  കേരളത്തിന്‌ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായമില്ല. 2019ൽ ഗുരുതരമായ പ്രളയം നേരിട്ട കേരളം 2101 കോടി രൂപയാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടത്‌. സഹായം തേടി കേരളം സെപ്‌തംബർ ഏഴിന്‌ കേന്ദ്രത്തിന്‌ കത്ത്‌ നൽകിയിരുന്നു. അതേസമയം, ഏഴ്‌ സംസ്ഥാനങ്ങൾക്കായി 5908 കോടി രൂപ അധിക സഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചു.

 ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ അധ്യക്ഷതയിലുള്ള സമിതിയുടേതാണ്‌ തീരുമാനം. അസം, ഹിമാചൽ പ്രദേശ്‌, കർണാടക, മധ്യപ്രദേശ്‌, മഹാരാഷ്‌ട്ര,ഉത്തർപ്രദേശ്‌, ത്രിപുര എന്നീ സംസ്ഥാനങ്ങൾക്ക്‌ പ്രളയം, മണ്ണിടിച്ചിൽ, മേഘവിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങളിൽ കേന്ദ്രം സഹായം നൽകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്