കേരളം

കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി കുവൈറ്റില്‍ മരിച്ചു ; ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 290 ആയി

സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് : കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി കുവൈറ്റില്‍ മരിച്ചു. തൃശൂര്‍ സ്വദേശി രാജന്‍ സുബ്രഹ്മണ്യന്‍ ആണ് മരിച്ചത്. കുവൈറ്റ് ജാബിര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 290 ആയി.

കോവിഡ് ബാധിച്ച് ആലപ്പുഴ കായംകുളം സ്വദേശിയും നേരത്തെ മരിച്ചിരുന്നു. കായംകുളം  ഇലിപ്പക്കുളം സ്വദേശി നദീര്‍ (55) ആണ് മരിച്ചത്. ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. 15 വര്‍ഷമായി സൗദിയിലുള്ള നദീര്‍ രണ്ടു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്