കേരളം

കൊല്ലത്ത് ഒന്നരവയസ്സുകാരന്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ജില്ലയില്‍ ഒന്നരവയസ്സുകാരന്‍ ഉള്‍പ്പെടെ ഇന്ന് പത്തുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.അരിനല്ലൂരില്‍ രോഗം സ്ഥിരീകരിച്ച ഒന്നരവയസ്സുകാരന്‍ ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ചയാളിന്റെ മകനാണ്. ഇവര്‍ ഹൈദരാബാദില്‍ നിന്നും എത്തിയവരാണ്.

രോഗം സ്ഥിരീകരിച്ച എട്ടുപേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ദുബായില്‍ നിന്നും ജൂണ്‍ 21നു എത്തിയ കൊല്ലം മൂത്താക്കര സ്വാദേശി(41)  കുവൈറ്റില്‍ നിന്നും25 ന് എത്തിയ എടക്കുളങ്ങര തൊടിയൂര്‍ സ്വദേശി(47 ) ഖത്തറില്‍ നിന്നും 26 നു എത്തിയ മൈലക്കാട് കൊട്ടിയം സ്വദേശി(38)  മോസ്‌കോ യില്‍ നിന്നും16 നു എത്തിയ നിലമേല്‍ സ്വദേശി(21 )കുവൈറ്റില്‍ നിന്നും30നു എത്തിയ കുറ്റിവട്ടം വടക്കുംതല സ്വദേശി(40 ) ഖത്തറില്‍ നിന്നും 16 ന് എത്തിയ പത്തനാപുരം പട്ടാഴി വടക്കേക്കര സ്വദേശിനി(49 )  ഖസാക്കിസ്ഥാനില്‍ നിന്നും 27 നു എത്തിയ തഴവ തൊടിയൂര്‍ സ്വദേശിനി(20 )  ദമാമില്‍ നിന്നും 11 നു എത്തിയ കരുനാഗപ്പള്ളി വടക്കുംതല സ്വദേശിനി (27 എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍