കേരളം

പട്ടാപ്പകല്‍ തമിഴ്‌നാട് സ്വദേശിയെ നടുറോഡില്‍ മര്‍ദിച്ചു കൊന്നു; രണ്ടുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പട്ടാപ്പകല്‍ നടുറോഡില്‍ തമിഴ്‌നാട് സ്വദേശിയെ മര്‍ദിച്ചു കൊന്നു. ഹരിപ്പാട് ഗവ.ആശുപത്രിക്ക് മുന്‍വശത്തെ റോഡില്‍വച്ചാണ് തമിഴ്‌നാട് സ്വദേശി ക്രൂരമര്‍ദനമേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഏറെക്കാലമായി ഹരിപ്പാടും പരിസര പ്രദേശങ്ങളിലും ജോലി ചെയ്ത് ജീവിക്കുന്ന
മുരുകനാണ് മരിച്ചത്.

ജാസ്മിനെന്ന സ്ത്രീയും കൂട്ടാളിയായ കുഞ്ഞുമോനെന്നയാളുമാണ് ഇയാളെ മര്‍ദിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം