കേരളം

എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടന്ന എല്‍.എസ്.എസ്/യു.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82,424 വിദ്യാര്‍ഥികള്‍ യു.എസ്.എസ്. പരീക്ഷ എഴുതിയതില്‍ 8892 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹതായി. 98,785 വിദ്യാര്‍ഥികള്‍ എല്‍.എസ്.എസ് പരീക്ഷ എഴുതിയതില്‍ 27,190 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13,961 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം അധികമായി എല്‍.എസ്.എസ് സ്‌കോളര്‍ഷിപ്പ് നേടി. യു.എസ്.എസ് പരീക്ഷയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 428 പേര്‍ അധികമായി സ്‌കോളര്‍ഷിപ്പ് അര്‍ഹയ നേടി.

വിശദമായ പരീക്ഷാഫലം പരീക്ഷാഭവന്റെ http://keralapareekshabhavan.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ