കേരളം

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസ് സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഓഫീസ് അസിസ്റ്റന്റിനാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. കാസര്‍കോട് സ്വദേശിയായ ഇയാള്‍ ഒരുമാസമായി നാട്ടിലാണ് താമസം. 

അതിനിടെ കാസര്‍കോട് നീലീശ്വരത്ത് സഹകരണ ആശുപത്രി അടച്ചു. ആശുപത്രിയിലെ ലാബ് അസിസ്റ്റന്റിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. നീലീശ്വരം എന്‍കെബിഎം ആശുപത്രിയാണ് അടച്ചത്. 

രോഗം സ്ഥിരീകരിച്ചയാള്‍ ഇന്നും ആശുപത്രിയില്‍ ജോലിക്ക്  എത്തി. റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ