കേരളം

ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും ആരോ​ഗ്യപ്രവർത്തകർക്കും കോവിഡ്; പത്തനംതിട്ടയിൽ 49 കേസുകളിൽ 32പേർക്കും സമ്പർക്ക വഴി രോ​ഗം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 49 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രോ​ഗബാധിതരിൽ ഡോക്ടറും ആരോ​ഗ്യപ്രവർത്തകരും ഉൾപ്പെടും.

അടൂർ ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടർക്കും മൂന്ന് ആരോ​ഗ്യപ്രവർത്തകർക്കും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെത്തിയ അഞ്ച് രോ​ഗികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ ഇന്ന് 38 പേർ രോ​ഗമുക്തരായത് ആശ‌്വാസം പകരുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍