കേരളം

തൃശൂരില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; കര്‍ശന നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 3 തദ്ദേശസ്ഥാപനപ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ 3, 20, 21, 22 വാര്‍ഡുകളുമാണ് പുതുതായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.#

നേരത്തെ പ്രഖ്യാപിച്ചിട്ടുളള കുന്നംകുളം നഗരസഭ 3, 7, 8, 10, 11, 12, 15, 17, 19, 20, 21, 22, 25, 26, 33 ഡിവിഷനുകള്‍, ഗുരുവായൂര്‍ നഗരസഭ 35ാം ഡിവിഷന്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് 4, 5 വാര്‍ഡുകള്‍, വേളൂക്കര ഗ്രാമപഞ്ചായത്ത് 5, 7, 17, 18 വാര്‍ഡുകള്‍, ചൊവ്വന്നൂര്‍ ഗ്രാമപഞ്ചാത്ത് വാര്‍ഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാര്‍ഡ് 11, ആളൂര്‍ ഗ്രാമപഞ്ചയാത്ത് വാര്‍ഡ് 1, കൊരട്ടി പഞ്ചായത്ത് വാര്‍ഡ് 1, താന്ന്യം പഞ്ചായത്ത് വാര്‍ഡ് 9, 10, കടവല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 18, കാറളം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 13, 14, തൃശൂര്‍ കോര്‍പ്പറേഷന്‍ 36, 49 ഡിവിഷനുകള്‍, മുരിയാട് ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് 7, 8, 12, 13 വാര്‍ഡുകള്‍, വളളത്തോള്‍നഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, വരവൂര്‍ പഞ്ചായത്ത് 8, 9, 10, 11, 12 വാര്‍ഡുകള്‍, പൂമംഗലം ഗ്രാമപഞ്ചായത്ത് 2, 3 വാര്‍ഡുകള്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് 4, 5, 6, 7, 8, 14 വാര്‍ഡുകള്‍, പാഞ്ഞാള്‍ ഗ്രാമപഞ്ചായത്ത് 12, 13 വാര്‍ഡുകള്‍, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 10, 11, 21 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചാത്ത് വാര്‍ഡ് 3, ചേലക്കര ഗ്രാമപഞ്ചയാത്ത് വാര്‍ഡ് 17, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7, പുത്തന്‍ച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, 13, വരന്തരപ്പളളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 9, ദേശമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 11, 13, 14, 15, മാള ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16 എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി തുടരുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി