കേരളം

എറണാകുളത്ത് ഇന്ന് നൂറ് പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 94 രോഗികള്‍; അതീവ നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയില്‍ 100 പേര്‍ക്കു രോഗം ബാധിച്ചു. ഇന്ന് 95 പേര്‍ രോഗ മുക്തി നേടി. 94 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയാണ്.  ഇന്ന് 523 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 292 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13248 ആണ്. ഇതില്‍ 11219 പേര്‍ വീടുകളിലും, 262 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1767 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

1.ഫോര്‍ട്ട് കൊച്ചി സ്വദേശി (30) സമ്പര്‍ക്കം

2.എടത്തല സ്വദേശി (17)   സമ്പര്‍ക്കം

3. കളമശ്ശേരി   സ്വദേശിനി  (21) സമ്പര്‍ക്കം

4.കാലടി  സ്വദേശിനി  (71) സമ്പര്‍ക്കം

5.എടത്തല സ്വദേശി (18)   സമ്പര്‍ക്കം

6.കാലടി  സ്വദേശിനി (8) സമ്പര്‍ക്കം

7.കീഴ്മാട് സ്വദേശി (2)(സമ്പര്‍ക്കം )

8. തൃക്കാക്കര കോണ്‍വന്റ് (41) സമ്പര്‍ക്കം

9.  തുറവൂര്‍  സ്വദേശി (23)   സമ്പര്‍ക്കം

10. തൃക്കാക്കര കോണ്‍വന്റ് (52) സമ്പര്‍ക്കം  (52)

11.ചൂര്‍ണിക്കര സ്വദേശിനി (11) സമ്പര്‍ക്കം

12.ചൂര്‍ണിക്കര  സ്വദേശിനി  (24)

13.ആലങ്ങാട്  സ്വദേശിനി (51) സമ്പര്‍ക്കം

14.ചൂര്‍ണിക്കര    സ്വദേശിനി (24) സമ്പര്‍ക്കം

15.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(48)

16.തൃപ്പുണിത്തുറ സ്വദേശി (58) സമ്പര്‍ക്കം

17.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(25)

18.കീഴ്മാട്  കോണ്‍വന്റ് (76)(സമ്പര്‍ക്കം )

19.ചൂര്‍ണിക്കര    സ്വദേശിനി  (54) സമ്പര്‍ക്കം

20. മൂലംകുഴി സ്വദേശി(27) സമ്പര്‍ക്കം

21.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(39)    

22. കടുങ്ങല്ലൂര്‍   സ്വദേശിനി (48) (സമ്പര്‍ക്കം )

23.തൃപ്പുണിത്തുറ  സ്വദേശി( 85)സമ്പര്‍ക്കം

24.വാഴക്കുളം  സ്വദേശി (56)(സമ്പര്‍ക്കം )

25.തൃപ്പുണിത്തുറ സ്വദേശി(16) സമ്പര്‍ക്കം

26.എടത്തല  സ്വദേശി(19) സമ്പര്‍ക്കം

27.മട്ടാഞ്ചേരി സ്വദേശി (55), സമ്പര്‍ക്കം

28.മട്ടാഞ്ചേരി സ്വദേശി (25), സമ്പര്‍ക്കം

29.മട്ടാഞ്ചേരി സ്വദേശി, (22)   സമ്പര്‍ക്കം

30.ആലങ്ങാട്  സ്വദേശി (25) സമ്പര്‍ക്കം

31.തൃക്കാക്കര കോണ്‍വന്റ് (43) സമ്പര്‍ക്കം

32.ചൂര്‍ണിക്കര  സ്വദേശി(29) സമ്പര്‍ക്കം

33.ചൂര്‍ണിക്കര  സ്വദേശി(31) സമ്പര്‍ക്കം

34.ചൂര്‍ണിക്കര  സ്വദേശി(24) സമ്പര്‍ക്കം

35.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഇടപ്പളളി സ്വദേശിനി (35) സമ്പര്‍ക്കം

36.പള്ളുരുത്തി സ്വദേശി (68) സമ്പര്‍ക്കം

37. തൃക്കാക്കര കോണ്‍വന്റ് (26) സമ്പര്‍ക്കം

38. വാഴക്കുളം  (48) സ്വദേശിനി. 

39.കടുങ്ങല്ലൂര്‍ സ്വദേശി (23) സമ്പര്‍ക്കം 

40.ഫോര്‍ട്ട് കൊച്ചി സ്വദേശി ( 96) സമ്പര്‍ക്കം

41.തിരുവാണിയൂര്‍ സ്വദേശി (28) ,സമ്പര്‍ക്കം 

42.വൈറ്റില സ്വദേശി (44) സമ്പര്‍ക്കം

43.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(68)

44.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (70)  സമ്പര്‍ക്കം

45.നെടുമ്പാശ്ശേരി  സ്വദേശി ,സമ്പര്‍ക്കം 

46.തൃക്കാക്കര കോണ്‍വന്റ് (36) സമ്പര്‍ക്കം

47.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(23)

48.എടത്തല സ്വദേശി (7)(സമ്പര്‍ക്കം )

49.വാഴക്കുളം  സ്വദേശി (44 ) 

50.തൃക്കാക്കര കോണ്‍വന്റ് (57)  സമ്പര്‍ക്കം (57)

51.തൃക്കാക്കര കോണ്‍വന്റ് (75) സമ്പര്‍ക്കം

52.തൃക്കാക്കര കോണ്‍വന്റ്(81)   സമ്പര്‍ക്കം

53.കീഴ്മാട്   സ്വദേശിനി (4) സമ്പര്‍ക്കം

54.തൃക്കാക്കര കോണ്‍വന്റ്  (36)സമ്പര്‍ക്കം

55.ഫോര്‍ട്ട് കൊച്ചി സ്വദേശി(11)   സമ്പര്‍ക്കം

56.വരാപ്പുഴ സ്വദേശി (60)   സമ്പര്‍ക്കം

57.ആലങ്ങാട് സ്വദേശിനി  (20) സമ്പര്‍ക്കം

58.ആലങ്ങാട്  സ്വദേശിനി(15) സമ്പര്‍ക്കം

59.കടുങ്ങല്ലൂര്‍ സ്വദേശി ,സമ്പര്‍ക്കം

60.ആലങ്ങാട്  സ്വദേശി(17) സമ്പര്‍ക്കം

61.ആലങ്ങാട്  സ്വദേശിനി  (23) സമ്പര്‍ക്കം

62.ആലുവ സ്വദേശിനി( 32) സമ്പര്‍ക്കം

63.തൃക്കാക്കര കോണ്‍വന്റ്   (57)   സമ്പര്‍ക്കം

64.ആലുവ സ്വദേശിനി( 69) സമ്പര്‍ക്കം

65.ആലുവ സ്വദേശിനി( 15) സമ്പര്‍ക്കം

66.ആലുവ സ്വദേശി( 13) സമ്പര്‍ക്കം

67.ചെങ്ങമനാട്  സ്വദേശിനി( 24) സമ്പര്‍ക്കം

68.ആലുവ സ്വദേശി( 11) സമ്പര്‍ക്കം 

69.കീഴ്മാട് കോണ്‍വന്റ് (68)സമ്പര്‍ക്കം

70.കീഴ്മാട് സ്വദേശിനി ,സമ്പര്‍ക്കം 

71.തൃക്കാക്കര കോണ്‍വന്റ് (53) സമ്പര്‍ക്കം

72.കീഴ്മാട് സ്വദേശിനി(47)  സമ്പര്‍ക്കം

73.അരയന്‍കാവ് സ്വദേശി (38) സമ്പര്‍ക്കം

74.എടത്തല  സ്വദേശി (16),സമ്പര്‍ക്കം 

75.കീഴ്മാട് സ്വദേശി , (74 ) സമ്പര്‍ക്കം

76.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(40)

77.ആലങ്ങാട്  സ്വദേശിനി(72) സമ്പര്‍ക്കം

78.കീഴ്മാട് സ്വദേശിനി(41) ,സമ്പര്‍ക്കം 

79.വെങ്ങോല സ്വദേശിനി   (36 )

80.കാക്കനാട് സ്വദേശി  (50) സമ്പര്‍ക്കം

81.ഒക്കല്‍ സ്വദേശി (35) (വിദേശം  )

82.ചൂര്‍ണിക്കര  സ്വദേശിനി  (19) സമ്പര്‍ക്കം 

83. കീഴ്മാട് സ്വദേശിനി  , (48 )  സമ്പര്‍ക്കം

84.തൃക്കാക്കര കോണ്‍വന്റ് (84)  സമ്പര്‍ക്കം

85.തൃക്കാക്കര കോണ്‍വന്റ് (64) സമ്പര്‍ക്കം

86. തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(40)

87. തൃക്കാക്കര കോണ്‍വന്റ് (55)  സമ്പര്‍ക്കം 

88.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(76)

89.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(24)

90.കീഴ്മാട് സ്വദേശിനി (59) ,സമ്പര്‍ക്കം

91.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(40)

92.ഇടപ്പിള്ളി സ്വദേശിനി(22) സമ്പര്‍ക്കം 

93.ഫോര്‍ട്ട് കൊച്ചി സ്വദേശിനി (8)    സമ്പര്‍ക്കം

94.ചൂര്‍ണിക്കര സ്വദേശിനി (40) സമ്പര്‍ക്കം 

95.തൃക്കാക്കര കോണ്‍വന്റ്  സമ്പര്‍ക്കം(30)

96.തൃക്കാക്കര കോണ്‍വന്റ് (37) സമ്പര്‍ക്കം

97.കീഴ്മാട് സ്വദേശി (21),സമ്പര്‍ക്കം 

98.എടത്തല സ്വദേശി  (25),സമ്പര്‍ക്കം

99.കീഴ്മാട് സ്വദേശിനി (13) ,സമ്പര്‍ക്കം

100.കളമശ്ശേരി  സ്വദേശിനി (34)

ഇന്ന് 84 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 992 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ 468 ഭാഗമായി സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 638 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 1093 പരിശോധന ഫലങ്ങളാണ് ഇനി ലഭിക്കുവാനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു