കേരളം

വിക്ടേഴ്‌സിലെ ഓണ്‍ലൈന്‍ ക്ലാസ്; നാളത്തെ ടൈംബിളായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ നാളത്തെ ടൈം ടേബിളായി. രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ക്ലാസ്.

രാവിലെ എട്ടരയ്ക്ക് പന്ത്രണ്ടാം ക്ലാസ് ഹിന്ദി, ഒന്‍പതിന് മലയാളം, ഒന്‍പതരയ്ക്ക് ഫിസിക്‌സ്, പത്തിന് സോഷ്യോളജി ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.

10.30ന് ഒന്നാം ക്ലാസ് പൊതുവിഷയത്തിന്റെ ക്ലാസ് ഉണ്ടാവും. പൂര്‍ണമായ ടൈംടേബിള്‍ ചുവടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ