കേരളം

നിലമ്പൂരില്‍ കനത്തമഴ, തോടുകള്‍ നിറഞ്ഞൊഴുകുന്നു, റോഡില്‍ വെളളം കയറി; ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതിനിടെ, മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ കനത്ത മഴ. വെളിയന്തോടില്‍ സിഎന്‍ജി റോഡില്‍ വെളളം കയറി. തോടുകള്‍ നിറഞ്ഞൊഴുകുകയാണ്.

ഇന്ന് മലപ്പുറം ഉള്‍പ്പെടെ 12 ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്  നല്‍കിയിട്ടുണ്ട്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് മലപ്പുറം നിലമ്പൂരില്‍ കനത്ത മഴ അനുഭവപ്പെടുന്നത്.

കഴിഞ്ഞവര്‍ഷത്തെ വെളളപ്പൊക്കത്തില്‍ നിലമ്പൂരില്‍ വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്. നിലമ്പൂര്‍ ടൗണ്‍ പോലും വെളളത്തിന്റെ അടിയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി